ഉള്ളിയേരി: എംഡിറ്റ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് 282&289 വളണ്ടിയേഴ്സിനായി ‘Importance Of Voluntary Blood Donation In Our Society ‘എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിൻറെ നേതൃത്വത്തിൽ dr. അരുൺ വി ജെ , ശ്രീ ശരീഫ് സർ എന്നിവർ ക്ലാസുകൾ നയിച്ചു. പ്രസ്തുത ക്ലാസ്സ് വളണ്ടിയർസിന് രക്തദാനം ചെയ്യുന്നതിനുള്ള പ്രചോദനമായി മാറി. കോളേജ് പ്രിൻസിപ്പൽ ശ്രീ. ബഷീർ കെ പരിപാടി ഉദ്ഘാടനം ചെയ്തു, വോളന്റീർ സെക്രട്ടറിമാരും പ്രോഗ്രാം ഓഫീസർസും പരിപാടിയിൽ സന്നിഹിതർ ആയി.



