അത്തോളി: ഇന്ത്യൻ ആർമി സുബേദാർ കോതങ്കൽ മേച്ചേരി വിനീഷ് (47) ഉത്തർപ്രദേശിലെ ഫൈസലാബാദിൽ വെച്ച് അന്തരിച്ചു. അച്ഛൻ :മാധവക്കുറുപ്പ്, അമ്മ: സുമതി , ഭാര്യ:ശ്രീകല (അരിക്കുളം), മകൻ:സിദ്ധാർഥ് (ആർമി സ്കൂൾ +1 വിദ്യാർത്ഥി), സഹോദരങ്ങൾ: വിനോദ് മേച്ചേരി (കേരള വനം വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി), വിജീഷ്കുമാർ, മുകേഷ് (ഇന്ത്യൻ ആർമി). സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് കോതങ്കൽ വീട്ടുവളപ്പിൽ വെച്ച്.



