Tuesday, August 5, 2025
No menu items!
Homeവാർത്തകൾഇന്ത്യയിൽ ആദ്യത്തെ കടലിലൂടെയുള്ള ​ചില്ലുപാലം കന്യാകുമാരിയിൽ തുറന്നു

ഇന്ത്യയിൽ ആദ്യത്തെ കടലിലൂടെയുള്ള ​ചില്ലുപാലം കന്യാകുമാരിയിൽ തുറന്നു

കന്യാകുമാരി: ഇന്ത്യയിൽ ആദ്യത്തെ കടലിലൂടെയുള്ള ​ചില്ലുപാലം കന്യാകുമാരിയിൽ തുറന്നു. വിവേകാനന്ദ സ്മാരകത്തെ തിരുവള്ളുവർ പ്രതിമയുമായി ബന്ധിപ്പിക്കുന്ന പാലം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉ​ദ്ഘാടനം ചെയ്‌തു. 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന് 37 കോടി രൂപയാണ് നിർമാണചെലവ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പാലത്തിന് ശക്തമായ കടൽക്കാറ്റ് ഉൾപ്പെടെയുള്ള സമുദ്ര സാഹചര്യങ്ങളെ ചെറുക്കാൻ ശേഷിയുണ്ടെന്ന് തമിഴ്നാട് മന്ത്രി ഇ വി വേലു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments