Saturday, March 7, 2026
No menu items!
Homeവാർത്തകൾആലുവ അദ്വൈതാശ്രമത്തിൽ നൂറ്റിയെഴുവതാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

ആലുവ അദ്വൈതാശ്രമത്തിൽ നൂറ്റിയെഴുവതാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

ആലുവ: ചരിത്ര പ്രസിദ്ധമായ ആലുവ അദ്വൈതാശ്രമത്തിൽ നൂറ്റിയെഴുവതാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി രാവിലെ മേൽശാന്തി പി കെ ജയന്തന്റെ നേതൃത്വത്തിൽ വിശേഷാൽ പൂജ നടന്നു. തുടർന്ന് സമൂഹ പ്രാർത്ഥനയ്ക്ക് ശേഷം സ്വാമി ധർമ്മ ചൈതനൃ പതാക ഉയർത്തി.ഗുരുദേവ കൃതികളുടെ പരായണം സത്സംഗം സമൂഹ പ്രാർത്ഥനയും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments