Tuesday, July 8, 2025
No menu items!
Homeവാർത്തകൾഅൽഷിഫാ ചാരിറ്റബിൾ ട്രസ്റ്റ് മണ്ണഞ്ചേരി ആലപ്പുഴ

അൽഷിഫാ ചാരിറ്റബിൾ ട്രസ്റ്റ് മണ്ണഞ്ചേരി ആലപ്പുഴ

ആലപ്പുഴ: സൗജന്യ കാർഡിയോളജി & പൾമണോളജി മെഡിക്കൽ ക്യാമ്പ് 18/08/2024 ഞായർ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ വെച്ചു നടത്തുന്നു.

ക്യാമ്പിനോടനുബന്ധിച്ച് 400/- രൂപ വിലമതിക്കുന്ന Thyroid Function Test (T3, T4, TSH) എന്നീ പരിശോധനകൾ DDRC ലാബിൻ്റെ നേതൃത്വത്തിൽ 50/-രൂപാ നിരക്കിൽ മണ്ണഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്നു.

ആഗസ്റ്റ് 16 വെള്ളി രാവിലെ 9 മണി മുതൽ 12 മണി വരെ
NB :ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് ഈ അവസരം
Ph: 9947059812, 9526826262 , 9995676960

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments