Monday, February 16, 2026
No menu items!
Homeവാർത്തകൾഅനുമോദിച്ചു

അനുമോദിച്ചു

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് M Sc സ്റ്റാറ്റിസ്റ്റിക്സിന് 5-ാം റാങ്ക് കരസ്ഥമാക്കിയ ഐശ്വര്യ ഷാജി ചില്ലയ്ക്കലിനെ കേരള കോൺഗ്രസ്സ് (എം) തലയാഴം മണ്ഡലം കമ്മറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡൻ്റ് N സോമൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദന യോഗം സംസ്ഥാന കമ്മറ്റിയഗം ബിജു പറപ്പള്ളി ഉൽഘാടനം ചെയ്തു. ഷാജി ചില്ലയ്ക്കൽ, സണ്ണി മലയിൽ, ജോമോൻ കൈതക്കാട്ട് ഗോഗുൽ തോട്ടത്തിൽ രാജേന്ദ്രൻ നാലുപറ, സദാനന്ദൻ തുണ്ടിയിൽ, ജോജോ കളമാന്ത റച്ചിറ, ബോബി കുറുപ്പ്, പ്രാകാശൻ കാട്ടുപള്ളി, സദീശൻ കോരേഴത്ത്, രാജു മറ്റവനത്തറ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments