Tuesday, February 17, 2026
No menu items!
Homeവാർത്തകൾR. ശങ്കർ അനുസ്മരണയോഗം

R. ശങ്കർ അനുസ്മരണയോഗം

കായംകുളം: എസ് എൻ ഡി പി യോഗം കായംകുളം യൂണിയൻ്റെ നേതൃത്വത്തിൽ മഹാനായ .R. ശങ്കറിൻ്റെ 52-ാം മത് അനുസ്മരണ സമ്മേളനം യൂണിയൻ ഹാളിൽ നടന്നു. യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാലും, യൂണിയൻ പ്രസിഡൻ്റെ വി. ചന്ദ്രദാസും ചേർന്ന് ഭദ്രദീപം തെളിച്ച് ഉത്ഘാടനം ചെയ്തു.

യൂണിയൻ വൈസ് പ്രസിഡൻ്റ് കോലത്ത് ബാബു, ബോർഡ് മെമ്പറമ്മാരായ എ. പ്രവീൺ കുമാർ, മഠത്തിൽ ബിജു, യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ ,മുനമ്പേൽ ബാബു ,ജെ. സജിത് കുമാർ, എൻ. ദേവദാസ് ,എൻ.സദാനന്ദൻ, പി.എസ്. ബേബി, സുഷ്മ തങ്കപ്പൻ, ഭാസുരാ മോഹനൻ, അജിതാ അനിൽകുമാർ, ശ്രീലതാ ശശി , വി. എസ്. സോണി, മുത്തിനിത്താഴത്ത് രഘുനാഥൻ, സുഭാഷ് കാവിനേത്ത് , സുരേഷ് കുമാർ, ശശിധരൻ, ശിവകുമാർ,റജികുമാർ, സതീശൻ രോഹിണി, അനീഷ് , ബിജു ഉത്തമൻ, ജയകുമാർ, വിജയൻ, തുടങ്ങിയവർ സംസാരിച്ചു. തുടർന്നു പുഷ്പാർച്ചനയും നടത്തി ശാഖായോഗം, വനിതാ. സംഘം, യൂത്ത്മൂമമെൻ് പ്രവർത്തകൾ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments