മനുഷ്യത്വത്തിന്റെ മുഖമുള്ള ഹോസ്പിറ്റൽ

April 16, 2024

B & B MEMORIAL HOSPITAL , THRIKKAKARA ,EDAPPALLY 

അക്ഷരാർത്ഥത്തിൽ കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭിക്കുന്ന മനുഷ്യത്വത്തിന്റെ മുഖമുള്ള ഹോസ്പിറ്റൽ അതാണ് എറണാകുളം തൃക്കാക്കരയിലെ B&B Memorial Hospital അസുഖങ്ങൾ എന്തായാലും ഭയാശങ്കകളില്ലാതെ ഇവിടെ വരാം കുറഞ്ഞ ചിലവിൽ ചികിത്സ നേടി ആരോഗ്യത്തോടെ മടങ്ങാം