തിരുനക്കര പകൽപ്പൂരം

April 16, 2024

ചരിത്ര പ്രസിദ്ധമായ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മഹോത്സവം 2024മാർച്ച് 14 മുതൽ 23വരെ തീയതികളിൽ ആഘോഷിച്ചു.പ്രസിദ്ധമായ പകൽപൂരം ഉൾപ്പെടെ ഭക്തി നിർഭരമായ ഈ ഉത്സവ ആഘോഷത്തിന്റെ പ്രസക്ത ഭാഗങ്ങൾ കൂട്ടിയിണക്കി ഈ തിരുനടയിൽ എന്ന പ്രോഗ്രാമായി മലയാളം ടൈംസ് നിങ്ങൾക്കായി സമർപ്പിക്കുന്നു.