സ്ത്രീകളെ സ്വയം പര്യാപ്തരാക്കാൻ അർച്ചന വിമൻസ് സെൻ്റർ

April 8, 2024

മേസ്തിരി, കാർപെൻ്റർ, പ്ലംബർ, ഇലക്ട്രിഷ്യൻ, ഫെറോസിമെന്റ് ടെക്നോളജിസ്റ്റ്, ബാംബു ടെക്നോള ജിസ്റ്റ് തുടങ്ങിയ ഒട്ടനവധി വധി മേഖലകളിലെല്ലാം സ്ത്രീകളുടെ കരവിരുതും, വൈദഗ്ദ്‌ധ്യവും തെളിയിച്ചു അവരെ സ്വയം പര്യാപ്തരാക്കാൻ ആവശ്യമായ പരിശീലനങ്ങൾക്കും, പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന അർച്ചന വിമൻസ് സെൻ്ററിനെ കുറിച്ച് നമ്മൾ അറിയണം യഥാർത്ഥ സ്ത്രീ ശാക്തീകരണം ആഗ്രഹിക്കുന്നവരാണ് നമ്മൾ എങ്കിൽ ഈ വീഡിയോ പരമാവധി പ്രചരിപ്പിച്ച് ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കണം