ഏഴരപ്പൊന്നാനമേൽ എഴുന്നള്ളുന്ന ഏറ്റുമാനൂരപ്പൻ

April 8, 2024

സർവ്വൈശ്വര്യ ദാതാവായ ഏറ്റുമാനൂരപ്പൻ മുപ്പത്തിമുക്കോടി ദേവഗണങ്ങളേയും സാക്ഷിയാക്കി ഏഴരപ്പൊന്നമേൽ എഴുന്നള്ളുന്ന ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഭക്തി നിർഭരമായ ദൃശ്യങ്ങൾ കോർത്തിണക്കി മലയാളം ടൈംസ് ഒരുക്കുന്ന ദൃശ്യ വിരുന്ന്