കുടമാളൂർ മുത്തിയമ്മയുടെ ദർശന തിരുനാൾ

January 7, 2024
ദേവാലയങ്ങൾ സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും പ്രകാശ ഗോപുരങ്ങൾ ആണ്. ദൈവകൃപയുടെ ഉറവിടങ്ങളായ ഈ ദേവാലയങ്ങളിലെ തിരുനാളുകളുടെ സംക്ഷിപ്ത വിവരണങ്ങളും കാഴ്ചകളും ഉൾപ്പെടുത്തി മലയാളം ടൈംസ് പ്രസിദ്ധീകരിക്കുന്ന പ്രോഗ്രാമാണ് ദൈവസന്നിധിയിൽ ഇന്നത്തെ ദൈവ സന്നിധിയിൽ ചരിത്ര പ്രസിദ്ധമായ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കോട്ടയം കുടമാളൂർ മുത്തിയമ്മയുടെ ദർശന തിരുനാൾ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. 

 

Major Archiepiscopal Pilgrim Church Kudamaloor, Kottayam, Kerala - 686017 +919447848188 +918547589464