Sunday, March 1, 2026
No menu items!
HomeCareer / job vacancyKSRTC ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു

KSRTC ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു

KSRTC ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക (“Badali”) ജീവനക്കാരെ നിയമിക്കുന്നു. 25 വയസ്സ് പൂർത്തിയാക്കിയ 55 വയസ്സിൽ കൂടാത്ത, 30 അല്ലെങ്കിൽ അതിലധികം സീറ്റുള്ള Heavy Passenger Vehicle 3 വർഷം ഓടിച്ചുള്ള പ്രവർത്തിപരിചയം ഉണ്ടാകണം. അപേക്ഷ ഉദ്യോഗാർഥികളുടെ താമസ സ്ഥലത്തിന് സമീപമുള്ള അസി. ട്രാന്സ്പോർട്ട് ഓഫിസ്സുകളിൽ 25/10/2025 ന് വൈകിട്ട് 5 മണിക്ക് മുൻപേ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോമിന്റെ മാതൃക ഒപ്പം ചേർക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments