തിരുവനന്തപുരം: പേരൂർക്കട സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും, കേരളാ മുനിസിപ്പൽ കോമൺ സർവ്വീസ് എംപ്ലോയീസ് യൂണിയൻ(KMCSU) മുൻ സംസ്‌ഥാന പ്രസിഡന്റും, തിരുവനന്തപുരം കോർപറേഷൻ റിട്ടയേർഡ് സൂപ്രണ്ടും, G കരുണാകരൻ മെമ്മോറിയൽ സഹകരണ നഴ്സിംഗ് കോളേജ് മുൻ ചെയർമാനും ആയിരുന്ന B. പ്രസന്നൻ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 21-10-2024 ഉച്ചക്ക് 12 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.
ഭാര്യ : ഗീത S, മകൾ : Dr.പ്രീന P G (KUFOS, പനങ്ങാട്, എറണാകുളം), മരുമകൻ: Dr. ബിമൽ ബാബു (പെരുമ്പാവൂർ), ചെറുമകൾ: പൂർണ്ണ ബിമൽ



