Thursday, August 7, 2025
No menu items!
Homeവാർത്തകൾBSNL സ്കൂൾ കുട്ടികൾക്കായി പെയിന്റിങ് മൽസരം നടത്തുന്നു

BSNL സ്കൂൾ കുട്ടികൾക്കായി പെയിന്റിങ് മൽസരം നടത്തുന്നു

മുളങ്കാടകം: BSNL സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി പെയിന്റിങ് മൽസരം സംഘടിപ്പിക്കുന്നു. 2024 ഒക്ടോബർ 2 ന് മുളങ്കാടകം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിമുതൽ 12 മണിവരെയാണ് മത്സരങ്ങൾ. മൂന്ന് വിഭാഗങ്ങളായാണ് മൽസരങ്ങൾ.

  1. 5 വരെ ക്ളാസുകളിൽ ഉള്ളവർക്ക് വിഷയം : Smart learning using BSNL Bharat fiber
  2. 6 മുതൽ 8 വരെ ക്ളാസുകളിൽ ഉള്ളവർക്ക് വിഷയം: Role of BSNL during Natural Calamities
  3. 9 മുതൽ 12 വരെ ക്ളാസുകളിൽ ഉള്ളവർക്ക് വിഷയം : BSNL Bridging the Digital Divide & Empowering India.
    സെപ്റ്റംബർ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
    താഴെപ്പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം https://forms.gle/rXy4Vvw9uEwZeHtY6

വരയ്ക്കുന്നതിനുളള ഡ്രായിങ് ഷീറ്റ്/പേപ്പർ സെന്ററിൽ നൽകുന്നതാണ്. പെൻസിൽ/കളർ മുതലായവ മൽസരാർത്ഥികൾ കൊണ്ട് വരേണ്ടതാണ്. രജിസ്റ്റർ ചെയ്ത കുട്ടികൾ രാവിലെ 9.30 മണിക്ക് സെന്ററിൽ എത്തിച്ചേരണം.

കൂടുതൽ വിവരങ്ങൾക്ക് 9446052999, 9446010000, 9447000035
എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments