തികഞ്ഞ അച്ചടക്കം, കിടയറ്റ അധ്യാപന ശൈലി, വിദഗ്ധരായ അധ്യാപകർ വ്യക്തിത്വ വികസന പരിശീലനങ്ങൾൾ, പ്ലെയ്‌സ്‌മെന്റ് & കരിയർ ട്രെയിനിംഗ് എന്നിവയിലുള്ള വിദഗ്ദ്ധ പരിശീലനം തുടങ്ങി സൗകര്യങ്ങൾ കോളേജ് സ്ഥാപിതമായതിനുശേഷം ചുരുങ്ങിയ വര്‍ഷത്തിനുള്ളിൽ, നിരവധി യൂണിവേഴ്സിറ്റി റാങ്കുകൾ നേടി തിളക്കമാർന്ന വിജയത്തിന് തിരിതെളിച്ചു. അനവധി വിദ്യാർത്ഥികളെ ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ വിവിധ മള്‍ട്ടിനാഷണല്‍ കമ്പനികളിലും ജോലിനേടാന്‍ അവസരം ഒരുക്കുകയും പുതിയ കാലഘട്ടത്തിൽ അനിവാര്യമായ വിദേശ ഭാഷാ പഠനം ഉൾപ്പെടെ വിവിധ മേഖലകളിൽ പരിശീലനങ്ങൾ നൽകുകയും ബി.വി എം കോളേജ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാന്‍റ് ഉള്ള കോളേജുകളില്‍ ഒന്നായി വളർന്നു കഴിഞ്ഞ കോളേജിനെ കുറിച്ച് കൂടുതൽ അടുത്തറിയാം
Bishop Vayalil Memorial Holy Cross College Cherpunkal – Best College in Kerala
RELATED ARTICLES