Sunday, August 3, 2025
No menu items!
Homeവാർത്തകൾATM കൾ പ്രവർത്തിക്കുന്നില്ല

ATM കൾ പ്രവർത്തിക്കുന്നില്ല

കൂട്ടിക്കൽ: കൂട്ടിക്കൽ പഞ്ചായത്തിലെ എന്തയാറ്റിൽ രണ്ട് ATM കൾ ആണ് ഉള്ളത് SBI യുടെയും കേരള ബാങ്കിന്റെയും. നിലവിൽ രണ്ടും പ്രവർത്തന രഹിതം ആണ് മലയോര പ്രദേശങ്ങളായ ഇളംകാട്, മുക്കുളം, വടക്കെമല, പ്ലാപ്പള്ളി, എന്തയാർ, കൊടുങ്ങ, ഞർക്കാട് എന്നിവിടങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമായ ഈ ATM കൾ എത്രയും വേഗം പ്രവർത്തന ക്ഷമം
ആക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments