Tuesday, July 8, 2025
No menu items!
HomeCareer / job vacancy4 ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

4 ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ആലപ്പുഴ: ആലപ്പുഴ ജില്ലാ മെഡിബാങ്കിന്റെ നിലവിലുള്ള 4 ഫാര്‍മസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.ഫാം/ഡി.ഫാം യോഗ്യതയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഒക്‌ടോബര്‍ 30 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ആലപ്പുഴ സിവില്‍ സ്‌റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി & അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍, എല്‍.എസ്.ജി.ഡി ഓഫീസില്‍ എത്തിക്കുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 7012090112.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments