Sunday, December 21, 2025
No menu items!
Homeകായികംകോപ്പ അമേരിക്ക: കൊളംബിയ ഫൈനലിൽ

കോപ്പ അമേരിക്ക: കൊളംബിയ ഫൈനലിൽ

കോപ്പ അമേരിക്ക: സെമിയില്‍ യുറുഗ്വോയെ വീഴ്ത്തി കൊളംബിയ ഫൈനലിലേക്ക്. ഒരു ഗോളിനു യുറുഗ്വോയെ പരാജയപ്പെടുത്തിയാണ് കൊളംബിയയുടെ ജയം. ആദ്യ പകുതിയില്‍ 39-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ ലെർമ ആണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments