Monday, February 16, 2026
No menu items!
Homeദൈവ സന്നിധിയിൽആവില പള്ളിയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ നാളെ

ആവില പള്ളിയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ നാളെ

തീർത്ഥാടന കേന്ദ്രമായ ആവില പള്ളിയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് നാളെ 8.30 ന് ആശ്രമ ശ്രേഷ്ഠൻ ഫാ: റാഫ്സൻ പീറ്റർ കൊടി ഉയർത്തുo. 12, 13 തിയ്യതികളിൽ രാവിലെ 8.30 ന് ജപമാലയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. 14 ന് ഉരുൾ നേർച്ച. പ്രധാന ദിവസമായ 15 ന് തിരുനാൾ കുർബാന, വചന പ്രഘോഷണം, നൊവേന, പ്രദക്ഷിണം ഊട്ടു നേർച്ച എന്നിവ ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments