കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന അദാലത്ത് ഒക്ടോബര്‍ 11ന് ആലപ്പുഴ ജെന്‍ഡര്‍ പാര്‍ക്കില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും. എറണാകുളം നോര്‍ത്ത് പരമാര റോഡിലുള്ള കോര്‍പറേഷന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷന്‍ മധ്യമേഖലാ ഓഫീസിലും പരാതി നല്‍കാവുന്നതാണ്. ഫോണ്‍: 0484-2926019, ഇമെയില്‍:kwcekm@gmail.com