Sunday, March 22, 2026
No menu items!
Homeവാർത്തകൾകൊല്ലം - എറണാകുളം സ്പെഷ്യൽ മെമുവിന് ഓച്ചിറയിൽ സ്‌റ്റോപ്പ് അനുവദിക്കും

കൊല്ലം – എറണാകുളം സ്പെഷ്യൽ മെമുവിന് ഓച്ചിറയിൽ സ്‌റ്റോപ്പ് അനുവദിക്കും

കരുനാഗപ്പള്ളി : കൊല്ലം – എറണാകുളം, കോട്ടയം വഴിയുള്ള മെമു സർവ്വീസിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി എം.പി. കെ.സി. വേണുഗോപാൽ പറഞ്ഞു. ഓച്ചിറ ഭരണസമിതി , വിവിധ റെയിൽവേ പാസഞ്ചർ അസോസിയേഷൻ സംഘടനകൾ , തുടങ്ങിയവർ എം.പി യെ സമീപിക്കുകയും, ഇതിൻ്റെ അടിസ്ഥാന ത്തിൽ എം.പി ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തു ഇതുകാരണം കേന്ദ്ര റെയിൽവേ മന്ത്രി എം.പിക്ക് ഉറപ്പ് നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments