Sunday, March 1, 2026
No menu items!
HomeCareer / job vacancyതാൽക്കാലിക നിയമനത്തിനായുള്ള എഴുത്തു പരീക്ഷ

താൽക്കാലിക നിയമനത്തിനായുള്ള എഴുത്തു പരീക്ഷ

സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ ഗ്രേഡ് III, എൽ.ഡി ക്ലർക്ക് തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള എഴുത്തു പരീക്ഷ 2024 ഒക്ടോബർ 20ന് ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെ തിരുവനന്തപുരത്ത് കുറവൻകോണത്തുള്ള സഹകരണ പരിശീലന കോളേജ്/ കേന്ദ്രത്തിൽ വച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾ രാവിലെ 9.30ന് മുമ്പ് പരീക്ഷാ ഹാളിൽ പ്രവേശിക്കേണ്ടതാണ്. ഒക്ടോബർ 5-ാം തീയതി മുതൽ ഹാൾടിക്കറ്റ് അയച്ച് തുടങ്ങും. ഒക്ടോബർ 15ന് മുമ്പ് ഹാൾടിക്കറ്റ് ലഭിക്കാത്തവർ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ്ഡാഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0471 2320420.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments