കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ഗാന്ധി അനുസ്മരണം നടത്തി. പരിപാടികളുടെ ഭാഗമായി സ്കൂളും പരിസരപ്രദേശങ്ങളും കുട്ടികളും അധ്യാപകരും ചേർന്ന് മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്കരണത്തിനായി ഹരിത കർമ്മസേനയെ ഏല്പിക്കുകയും ചെയ്തു.



