Tuesday, July 8, 2025
No menu items!
Homeഈ തിരുനടയിൽശ്രീമദ് ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞം, നവരാത്രി സംഗീതോത്സവം, വിജയദശമി മഹോത്സവം

ശ്രീമദ് ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞം, നവരാത്രി സംഗീതോത്സവം, വിജയദശമി മഹോത്സവം

ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി “ശ്രീ മണ്ണൂർക്കാവ് ഭഗവതീ ക്ഷേത്രം” ശ്രീമദ് ദേവീ ഭാഗവത നവാഹജ്ഞാനയജ്ഞം, നവരാത്രി സംഗീതോത്സവും, വിജയദശമി മഹോത്സവവും 2024 ഒക്ടോബർ 4 വെള്ളിയാഴ്ച സമാരംഭിച്ച് ഒക്ടോബർ 13 ഞായറാഴ്ച സമാപിക്കും. സർവ്വ മംഗളവര പ്രദായിനിയും ഭക്തവത്സലയുമായ മണ്ണൂർക്കാവിൽ ഭഗവതിയുടെ തിരുസന്നിധിയിൽ 2024 ഒക്ടോബർ 4 മുതൽ 27 വരെ നടത്തുന്നു.

നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീമദ് ദേവീ ഭാഗവതജ്ഞാനയജ്ഞം, അന്നദാനം, പ്രഗത്ഭരായ കലാകാരൻമാർ അവതരിപ്പിക്കുന്ന നവരാത്രി സംഗീതസദസുകൾ. തിരുവാതിര, വിശേഷാൽ പുജകൾ, ആത്മീയ പ്രഭാഷണങ്ങൾ, വിവിധ കലാപരിപാടികൾ, വിദ്യാരംഭം തുടങ്ങിയ വിപുലമായ പരിപാടി കളോടെ നടത്തപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments