Tuesday, February 24, 2026
No menu items!
Homeവാർത്തകൾവയോജന ദിനാചരണവും, ശ്രീമതി. അന്നമ്മാ തോമസിനെ ആദരിക്കലും

വയോജന ദിനാചരണവും, ശ്രീമതി. അന്നമ്മാ തോമസിനെ ആദരിക്കലും


എല്ലാവർഷവും ഒക്ടോബർ 01 വയോജന ദിനമായി ആചരിക്കുകയാണ്. അതിന്റെ ഭാഗമായി ഗ്രന്ഥശാലാ പരിധിയ്ക്കുള്ളിലുള്ള മുതിർന്ന അംഗമായ കല്ലുവിളകിഴക്കതിൽ ശ്രീമതി.അന്നമ്മാ തോമസിനെ കിഴക്കേക്കര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 1 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് മൈനാഗപ്പള്ളി പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ.കെ.പി.ദിനേഷ് ആദരിക്കുന്നു. ഈ പരിപാടിയിൽ എല്ലാ നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് പ്രസിഡന്റ് റ്റി.കെ. എബ്രഹാം വൈദ്യൻ, സെക്രട്ടറി
കാട്ടുവിള ഗോപാലകൃഷ്ണപിള്ള അറിയിച്ചു.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments