കാഞ്ഞിരപ്പള്ളിയിലെ ആദ്യകാല പത്രപ്രവർത്തകൻ കൊടുവന്താനം കൊല്ലംകുന്നേൽ (കുറ്റിക്കാട്ടിൽ ) ഹാജി ഹസൻ കുഞ്ഞ് (92) നിര്യാതനായി. ഭാര്യ: റഹിമ ബീവി പെരുവന്താനം,
മക്കൾ: അഹമ്മദ് കബീർ, നാസർ ,മുഹമ്മദ് ഇല്യാസ് നിയാസ് , ജലീൽ , നസീമ , ഹസീന , ജാസ്മിൻ , സക്കീന , അഹമ്മദ് റിയാസ്.
കബറടക്കം ഇന്ന് 1/10/24 കാഞ്ഞിരപ്പള്ളി നൈനർ മസ്ജിദ് കബർസ്ഥാനിൽ.



