Tuesday, February 24, 2026
No menu items!
Homeവാർത്തകൾചാലിയം മാതൃക മത്സ്യഗ്രാമ പദ്ധതി

ചാലിയം മാതൃക മത്സ്യഗ്രാമ പദ്ധതി

ചാലിയത്ത് ‘ചാലിയം മാതൃക മത്സ്യഗ്രാമ പദ്ധതി’ യുടെ ഭാഗമായി ചാലിയത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 100 ലിറ്ററിന്റെ ഐസ് ബോക്‌സ്, മത്സ്യത്തൊഴിലാളി/അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്ക് ഇ-സ്‌കൂട്ടര്‍ എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബേപ്പൂര്‍ മത്സ്യഭവന്റെ ഓഫീസില്‍ വിതരണം ചെയ്യും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. ഫോണ്‍: 0495-2383780. ഇ.മെയില്‍: mbbeypore@gmail.com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments