Monday, March 23, 2026
No menu items!
Homeവാർത്തകൾസ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട ഉദ്ഘാടനം ഇന്ന്

സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട ഉദ്ഘാടനം ഇന്ന്

സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങല്‍, എടച്ചേരി, മരുതോങ്കര എന്നീ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ ഒന്ന്) റവന്യു മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ഇരിങ്ങല്‍-ഉച്ച 12.30, എടച്ചേരി-വൈകീട്ട് 3.30, മരുതോങ്കര-വൈകീട്ട് അഞ്ച് മണി എന്നിങ്ങനെയാണ് സമയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments