Saturday, March 21, 2026
No menu items!
Homeവാർത്തകൾആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പാവയ്ക്കൽ ഗവ.എൽ പി സ്കൂൾ ഇനി പുതിയ കെട്ടിടത്തിൽ

ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പാവയ്ക്കൽ ഗവ.എൽ പി സ്കൂൾ ഇനി പുതിയ കെട്ടിടത്തിൽ

കുര്യനാട്: പാവയ്ക്കൽ ഗവ.എൽ പി സ്ക്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം അഡ്വ.മോൻസ് ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ബൽജി ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.കുര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, സിന്ധു മോൾ ജോക്കബ്, ഇ.ജെ ആഗസ്തി, എ.എം തോമസ്, സാബു തെങ്ങുംപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments