Monday, July 7, 2025
No menu items!
Homeകലാലോകംസി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക പുരസ്ക്കാരം - 2024

സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക പുരസ്ക്കാരം – 2024

കരുനാഗപ്പള്ളി -എഴുത്തുകാരനും, വിദ്യാഭ്യാസ വിദഗ്ദനും, സാമൂഹിക പരിഷ്ക്കർത്താവുമായിരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണാർത്ഥം സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ അവാർഡിനായി കൃതികൾ ക്ഷണിച്ചു. 2020,2021, 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവലിന് 25000 രൂപയും പ്രശസ്തിപത്രവും, ഫലകവുമാണ് അവാർഡ്. ഒക്ടോബർ 24 ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ചേരുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പുസ്തകത്തിൻ്റെ 4 കോപ്പികൾ ഒക്ടോബർ 10 ന് മുമ്പായി കൺവീനർ, സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാല, ടൗൺ ക്ലബ്ബ്, കരുനാഗപ്പള്ളി – 690518, ഫോൺ 9447479905, 9447398718

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments