Tuesday, July 8, 2025
No menu items!
Homeവാർത്തകൾമെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ; ഒക്ടോബർ 15 വരെ അപേക്ഷിക്കാം

മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ; ഒക്ടോബർ 15 വരെ അപേക്ഷിക്കാം

എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2024-25 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ (https://pareekshabhavan.kerala.gov.in, http://nmmse.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 23 മുതൽ അപേക്ഷ സമർപ്പിക്കാം. http://nmmse.kerala.gov.in മുഖേന ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഒക്ടോബർ 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments