കേരള കോൺഗ്രസ് (എം) വനിതാ വിഭാഗം മുൻ സംസ്ഥാന പ്രസിഡന്റും അഖില കേരള ബാലജനസഖ്യം ചെങ്ങന്നൂർ മേഖലാ മുൻ രക്ഷാധികാരിയുമായിരുന്ന തങ്കമ്മ ജോർജ്ജ് (98) (കോന്നി മുരുപ്പേൽ കുടുംബാംഗം)അന്തരിച്ചു. ചെങ്ങന്നൂർ കൊച്ചു കടം തോട്ടിൽ പരേതനായ കെ.എം ജോർജ്ജിന്റെ ഭാര്യയാണ് പരേത.
ചെങ്ങന്നൂർ മുൻ എം എൽ എ ശോഭനാ ജോർജ്ജിന്റെ മാതാവാണ്. സംസ്കാരം പിന്നീട്.