പഴയന്നൂർ നവോദയ ആശുപത്രിയും, പഴയന്നൂർ ലയൺസ് ക്ലബ്ബും, സംയുക്തമായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച മലപ്പുറം ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തി വരുന്ന തിമിര ശസ്ത്രക്രിയക്കു വേണ്ടിയുള്ള സൗജന്യ നേത്രപരിശോധനാ ക്യാമ്പ്.
ഈ വരുന്ന ശനിയാഴ്ച (21.09.24) രാവിലെ 9 മുതൽ 1 മണി വരെ പഴയന്നൂർ മെഡിക്കൽ സെൻ്ററിൽ വെച്ച് നടക്കും. ഓപ്പറേഷൻ, യാത്ര, താമസം എന്നിവ സൗജന്യമായിരിക്കും.
ബുക്കിംഗ് നമ്പർ: 8086655666