കോഴാ പൈനാപ്പള്ളിൽ റെൻസ് പി. റെജി ഫിസിക്സ് ആൻഡ് നാനോ ടെക്നോളജിയിൽ പിഎച്ച്ഡി നേടി. S R M ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്‌നോളജി ചെന്നൈയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്.
റെൻസ് പി. റെജി, വ്യാപാരി വ്യവസായി ഏകോപന സമിതി കുറവിലങ്ങാട് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയംഗമായ കോഴാ പൈനാപ്പള്ളിൽ റെജി പി. ജോണിന്റേയും ( Wheel Care ) റോസിയുടെയും മകനാണ്.