Sunday, August 3, 2025
No menu items!
Homeവാർത്തകൾചരിത്രത്തിലാദ്യമായി സെൻസെക്സ് 80,000 പോയിൻ്റിലെത്തി, കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി

ചരിത്രത്തിലാദ്യമായി സെൻസെക്സ് 80,000 പോയിൻ്റിലെത്തി, കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി

മുംബൈ: ചരിത്രത്തിലാദ്യമായി സെൻസെക്സ് 80,000 പോയിൻ്റിലെത്തി.അതെസമയം നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 24,292.15 പോയിന്റിലെത്തി.വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വിപണിയിലെ കുതിപ്പ്.സെൻസെക്‌സ് 498.51 പോയിൻ്റും നിഫ്റ്റി 134.80 പോയിൻ്റുമാണ് ഉയർന്നത്.മഹീന്ദ്ര & മഹീന്ദ്രയാണ് സെൻസെക്സിൽ കുതിപ്പ് നടത്തുന്നത്. ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ ആറ് മാസക്കാലത്ത് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments