Tuesday, July 8, 2025
No menu items!
Homeവാർത്തകൾആനക്കല്ലിൽ കർഷക സൂപ്പർമാർക്കറ്റിന് തുടക്കമായി

ആനക്കല്ലിൽ കർഷക സൂപ്പർമാർക്കറ്റിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: ആനക്കല്ലിൽ കർഷക സൂപ്പർമാർക്കറ്റിന് തുടക്കമായി. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പുവരുത്തുവാനും ന്യായവില ലഭ്യമാക്കുവാനും അതോടൊപ്പം വിഷരഹിത ഉൽപ്പന്നങ്ങൾ നാട്ടിൽ ലഭ്യമാക്കുവാനും ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കർഷക സൂപ്പർമാർക്കറ്റിന് തുടക്കമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments