Sunday, August 3, 2025
No menu items!
Homeവാർത്തകൾപരീക്ഷണത്തിനിടെ വിക്ഷേപണം; പൊട്ടിത്തെറിച്ച്‌ ചൈനീസ്‌ റോക്കറ്റ്

പരീക്ഷണത്തിനിടെ വിക്ഷേപണം; പൊട്ടിത്തെറിച്ച്‌ ചൈനീസ്‌ റോക്കറ്റ്

ചൈന: പരീക്ഷണത്തിനിടെ വിക്ഷേപിച്ച ബഹിരാകാശ റോക്കറ്റ് പൊട്ടിത്തെറിച്ചു . ഞായറാഴ്ച മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഗോങ്യയിലായിരുന്നു സംഭവം. റോക്കറ്റ് വിക്ഷേപണത്തറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി കുന്നിന്‍ ചെരുവിലേക്കാണ് പതിച്ചത് . അപകടത്തില്‍ ആളപായo ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല .

ബെയ്ജിങ് ടിയാൻബിങ് ടെക്നോളജി കമ്ബനിയുടെ
റോക്കറ്റാണ് പരീക്ഷണത്തിനിടെ പറന്നുയർന്നത്. റോക്കറ്റിന്റെ
ആദ്യഘട്ടം പരീക്ഷണത്തിനിടെ അബദ്ധത്തിൽ
വിക്ഷേപിക്കുകയായിരുന്നു.തുടർന്ന് കമ്പ്യൂട്ടർ
സംവിധാനങ്ങൾ നിലച്ചു. അതിന് പിന്നാലെ പൊട്ടിത്തെറിച്ച്
റോക്കറ്റ് പ്രദേശത്ത് ചെറിയ തോതിൽ അവിടം ആക്കെ തീ
പടർന്ന് പിടിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments