കൊണ്ടാഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എ സിൻ്റെ കീഴിൽ വാർഡ് 8 ൽ ”ആമിനാൻ്റെ തട്ടുകട ” എന്ന SVEP സംരംഭം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി കെ.ഷീന, വാർഡ് മെമ്പർ ശ്രീമതി സതി അപ്പത്ത്, ME കൺവീനർ ശ്രീമതി സിന്ധു, MEC കൺവീനർമാരായ ശ്രീമതി ബീന, ശ്രീമതി രജീത, തുടങ്ങിയവർ സoബന്ധിച്ചു.



