Sunday, February 22, 2026
No menu items!
Homeവാർത്തകൾരാഷ്ട്രപതിയുടെ സ്തുത്യർഹ സേവന പുരസ്കാരം നേടിയ സബ്.ഇന്‍സ്പെക്ടര്‍ ശ്രീ. സന്തോഷ് സി.ആര്‍ - നെ...

രാഷ്ട്രപതിയുടെ സ്തുത്യർഹ സേവന പുരസ്കാരം നേടിയ സബ്.ഇന്‍സ്പെക്ടര്‍ ശ്രീ. സന്തോഷ് സി.ആര്‍ – നെ ആദരിച്ചു

ചെറുതോണി: 2024 വര്‍ഷത്തെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവന പുരസ്കാരം നേടിയ ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻ്റെ ഓഫീസിലെ സബ്.ഇന്‍സ്പെക്ടര്‍ ശ്രീ. സന്തോഷ് സി.ആര്‍ – നെ ജില്ലാ പോലീസ് മേധാവി ശ്രീ. വിഷ്ണുപ്രദീപ് റ്റി.കെ ഐ.പി.എസ് അഭിനന്ദിക്കുന്നു. അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. ശ്യാം ലാൽ റ്റി, ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. ജിൽസൺ മാത്യു എന്നിവർ സമീപം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments