കുറവിലങ്ങാട്: ഒമ്പതാമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷനായുള്ള പന്തലിൻ്റെ കാൽ നാട്ടുകർമ്മം ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ നിർവ്വഹിച്ചു.
ആഗസ്റ്റ് 28,29,30,31 സെപ്റ്റംബർ 1 തീയതികളിൽ വൈകുന്നേരം 04 മണി മുതൽ രാത്രി 09 മണി വരെ നടക്കുന്ന കുപാഭിഷേക ധ്യാനം നയിക്കുന്നത് മരിയൻ ധ്യാനകേന്ദ്രം അണക്കര ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ്.



