Wednesday, October 28, 2026
No menu items!
Homeവാർത്തകൾപാലിയേറ്റീവ് പരിചരണം ആവശ്യമുള്ള മുഴുവൻ രോഗികളെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേരള...

പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള മുഴുവൻ രോഗികളെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ ഹൃദയരാഗം’ പദ്ധതി

തിരുവനന്തപുരം: കേരള സർക്കാർ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പരിശോധന നടത്തുന്ന ‘ഹൃദയരാഗം’ പദ്ധതി ആരംഭിക്കുന്നു. രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ പാലിയേറ്റീവ് പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പരിശോധന നടത്തുന്നതാണ് ‘ഹൃദയരാഗം’ പദ്ധതി . ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ പദ്ധതി വിജയകരമായാൽ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ മുഴുവൻ രോഗികളെയും കണ്ടെത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments