Sunday, October 25, 2026
No menu items!
Homeവാർത്തകൾസുപ്രീം കോടതിയിൽ 20 കോർട്ട് മാസ്റ്റർ ഒഴിവുകൾ; ബിരുദധാരികൾക്ക് അപേക്ഷിക്കാം

സുപ്രീം കോടതിയിൽ 20 കോർട്ട് മാസ്റ്റർ ഒഴിവുകൾ; ബിരുദധാരികൾക്ക് അപേക്ഷിക്കാം

സുപ്രീം കോടതിയിലെ കോർട്ട് മാസ്റ്റർ (ഷോർട്ട്ഹാൻഡ്) തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 20 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളുടെ എണ്ണം വർധിച്ചേക്കും. ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.

യോഗ്യതകൾവിദ്യാഭ്യാസം: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദംഷോർട്ട്ഹാൻഡ്: ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 120 വാക്കുകൾ (120 w.p.m.) വേഗത.കംപ്യുട്ടർ അറിവ്: കംപ്യുട്ടറിൽ മിനിറ്റിൽ 40 വാക്കുകൾ (40 w.p.m.) ടൈപ്പിംഗ് വേഗത.പ്രവൃത്തിപരിചയം: ഗവൺമെന്റ്/പൊതുമേഖലാ സ്ഥാപനങ്ങൾ/നിയമപരമായ ബോഡികൾ എന്നിവയിൽ പ്രൈവറ്റ് സെക്രട്ടറി/സീനിയർ പി.എ/പി.എ/സീനിയർ സ്റ്റെനോഗ്രാഫർ കേഡറിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments