Sunday, October 4, 2026
No menu items!
Homeവാർത്തകൾഏ​ഷ്യ​ൻ ഗെ​യിം​സി​ന് ഇ​ന്ന് കൊ​ടി​യി​റ​ക്കം; ഇന്ത്യ 4 -ാം സ്ഥാനത്ത്

ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ഇ​ന്ന് കൊ​ടി​യി​റ​ക്കം; ഇന്ത്യ 4 -ാം സ്ഥാനത്ത്

ന്യൂഡൽഹി: ഇരുപതാമത് ഏഷ്യൻ ഗെയിംസിന് തിരശ്ശീല വീഴുമ്പോൾ ഇന്ത്യ 4 -ാം സ്ഥാനത്ത് ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 21 സ്വർണം, 27 വെള്ളി, 37 വെങ്കലം എന്നിങ്ങനെ 85 മെഡൽ.2022 ൽ 28 സ്വർണം, 38 വെള്ളി, 40 വെങ്കലം എന്നിങ്ങനെ 106 മെഡൻ നേടിയ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. മെഡൽ എണ്ണം കുറഞ്ഞെങ്കിലും നാലാം സ്ഥാനത്തുതന്നെ തുടരാൻ ഇന്ത്യക്കായി എന്നതാണ് ശ്രദ്ധേയം.സമാപന സമ്മേളനത്തിൽ ഇന്ത്യൻ ദേശീയ പതാക കൈയിലേന്തുന്നത് വനിതാ ഷൂട്ടിംഗ് താരമായ നീരു ദണ്ഡയാണ്. ട്രാപ്പ് ഷൂട്ടിംഗില് രണ്ടു സ്വർണവും ഒരു വെള്ളിയും ഇത്തവണ നീരു സ്വന്തമാക്കി. ഇന്ത്യയിൽ എത്തിയ ശേഷമാണ് സമാപന ചടങ്ങിലേക്കായി നീരു ജപ്പാനിൽ തിരികെയെത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments