Friday, September 11, 2026
No menu items!
Homeവാർത്തകൾഇനി ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം; പവർകട്ട് സമയം ഇന്ന്‌ മുതൽ നേരത്തെ അറിയാം

ഇനി ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം; പവർകട്ട് സമയം ഇന്ന്‌ മുതൽ നേരത്തെ അറിയാം

തിരുവനന്തപുരം: ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം. ഒരാഴ്ച ഒരേ സമയം കട്ട് വേണമെന്നാണ് നിർദേശം. പവർകട്ട് സമയം ഇന്ന്‌ മുതൽ നേരത്തെ അറിയാം. ഈ സംവിധാനം ഇന്ന്‌ നിലവിൽ വരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നിരുന്നു. പവർകട്ടിന് ഒന്നര മണിക്കൂർ മുൻപ് സന്ദേശം ലഭിക്കും. ഇന്നലെ വൈദ്യുതി ആവശ്യകതയിൽ 700 മെഗാവാട്ടിന് മുകളിൽ കുറവുണ്ടായി. അതേസമയം പ്രതിസന്ധി കുറക്കാനായി ജലവൈദ്യുതി ഉൽപാദനം കൂട്ടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments