Saturday, April 4, 2026
No menu items!
Homeവാർത്തകൾആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ; അര നൂറ്റാണ്ടിന് ശേഷം ഭൂമിയുടെ അകലെ...

ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ; അര നൂറ്റാണ്ടിന് ശേഷം ഭൂമിയുടെ അകലെ നിന്നുള്ള ദൃശ്യങ്ങള്‍

വാഷിങ്ടണ്‍: ബഹിരാകാശം താണ്ടി ചന്ദ്രനെ വലം വച്ച് മടങ്ങാന്‍ യാത്ര തിരിച്ച ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാസ. ഓറിയോണ്‍ കാപ്‌സ്യൂളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് നാസ പങ്കുവച്ചത്. അര നൂറ്റാണ്ടിന് ശേഷമാണ് ഭൂമിയുടെ ഇത്രയും അകലെ നിന്നുള്ള ദൃശ്യങ്ങള്‍ മനുഷ്യന്‍ പകര്‍ത്തുന്നത്

നാസയിലെ ബഹിരാകാശയാത്രികനും ആര്‍ട്ടെമിസ് രണ്ട് കമാന്‍ഡറുമായ റീഡ് വൈസ്മാന്‍, ഓറിയോണ്‍ ബഹിരാകാശ പേടകത്തിന്റെ വിന്‍ഡോയില്‍ നിന്ന് പകര്‍ത്തിയ ഭൂമിയുടെ ചിത്രം എന്നാണ് നാസ നല്‍കുന്ന വിശദീകരണം. ആര്‍ട്ടെമിസ് രണ്ടിലെ ബഹിരാകാശയാത്രികരില്‍ നിന്നുള്ള ആദ്യത്തെ ചിത്രങ്ങളാണ് ഇവയെന്നും നാസ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments