Sunday, March 15, 2026
No menu items!
Homeവാർത്തകൾദേവമാതാ കോളേജിന് മികച്ച NSS യൂണിറ്റ് അവാർഡ്

ദേവമാതാ കോളേജിന് മികച്ച NSS യൂണിറ്റ് അവാർഡ്

കുറവിലങ്ങാട്: മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിലെ മികച്ച NSS യൂണിറ്റിനുള്ള അവാർഡ് ദേവമാതാ കോളേജ് NSS യൂണിറ്റ് കരസ്ഥമാക്കി.മികച്ച പ്രോഗ്രാം ഓഫീസറായി ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ റെനീസ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രി .വി. എൻ വാസവൻ മുഖ്യ അതിഥിയായ ചടങ്ങിൽ വൈസ് ചാൻസലർ ഡോ.C.T അരവിന്ദ കുമാർ പുരസ്കാരം നല്കി.കോളേജ് മാനേജർ റവ. ഡോ.തോമസ് മേനാച്ചേരി,പ്രിൻസിപ്പൽ ഡോ.സുനിൽ C മാത്യു , വൈസ് പ്രിൻസിപ്പൽ റവ. ഫാദർ മാത്യു കവളമാക്കൽ , ബർസാർ ഫാദർ.ജോസഫ് മണിയൻചിറ എന്നിവർ NSS യൂണിറ്റ് അംഗങ്ങളെ അനുമോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments