Wednesday, February 11, 2026
No menu items!
Homeവാർത്തകൾവിരമിച്ച സൈനിക നഴ്സുമാർ, ഇനി വിമുക്ത സൈനികർ

വിരമിച്ച സൈനിക നഴ്സുമാർ, ഇനി വിമുക്ത സൈനികർ

ന്യൂ​ഡ​ൽ​ഹി: സൈ​നി​ക ന​ഴ്സി​ങ് (എം.​എ​ൻ.​എ​സ്) ഓ​ഫി​സ​ർ​മാ​ർ​ക്കും വി​മു​ക്ത ഭ​ട​ന്മാ​രു​ടെ ത​ത്തു​ല്യ പ​ദ​വി​യും ആ​നു​കൂ​ല്യ​ങ്ങ​ളും അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി. ഏ​റെ കാ​ല​മാ​യു​ള്ള ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ടി​യ​ന്ത​ര പ്രാ​ബ​ല്യ​ത്തോ​ടെ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​യ​ത്. കേ​ന്ദ്ര ജോ​ലി​ക​ളി​ൽ ഗ്രൂ​പ് സി​യി​ൽ 10 ശ​ത​മാ​നം, ഗ്രൂ​പ് ഡി​യി​ൽ 10 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ സം​വ​ര​ണം, പ്രാ​യ ഇ​ള​വ്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മ​ക്ക​ൾ​ക്ക് പ്ര​വേ​ശ​ന ആ​നു​കൂ​ല്യം, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് തു​ട​ങ്ങി വി​മു​ക്ത ഭ​ട​ന്മാ​ർ​ക്കു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​വ​ർ​ക്കും ല​ഭി​ക്കും. എം.​എ​ൻ.​എ​സു​കാ​ർ​ക്ക് വി​മു​ക്ത ഭ​ട​ന്മാ​രു​ടെ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം സു​പ്രീം കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments