ശ്രീകണ്ഠാപുരം: എഴുത്തുകാരന്
ഒരൊറ്റമതമേയുള്ളു അത് മാനവികതയാണെന്ന്
എഴുത്തുകാരി അംബുജം കടമ്പൂർ.
ശ്രീകണ്ഠപുരസാഹിത്യ തീരത്തിൻ്റെ ആഭി
മുഖ്യത്തിൽ വിജിനി കണ്ണൻ്റെ വീട്ടിൽ എഴു|
ത്തും ജീവിതവും
വീട്ടുമുറ്റ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മറ്റുള്ളവരുടെ ജീവിതം നമ്മുടെ ജീവിതമായി കണ്ട് നമ്മുടെ ജീവിതം മറ്റുള്ളവരിലേക്കും
എഴുത്തിലൂടെ ആവിഷ്ക്കരിക്കു
മ്പോൾ എഴുത്തുകാരികൾ
നിരവധി പ്രയാസങ്ങൾ അനുഭവിച്ചേക്കാം
അത് നീന്തികടക്കുക എന്നതാണ്
ഓരോ എഴുത്തുകാരിയുടെ വിജയം എന്ന് അവർ ചൂണ്ടിക്കാട്ടി.പ്രാപ്പൊയിൽ നാരായണൻ മുഖ്യാതിഥിയായി സരിത
കാവുമ്പായി അധ്യക്ഷയായി
സുമയ്യ ജലിൽ പുസ്തകാവതരണം
നടത്തി.സിനി പ്രദിഷ് ,
അശ്വതി രതീഷ്,
അജിത് കൂവോട് , ബഷീർ പെരുവളത്ത് പറമ്പ്
കെ.ദിവാകരൻ,ടി.ഗംഗാധരൻ,
എൻ കെ എ ലത്തിഫ് ,കെ എം സരസ്വതി,
ഡോ. അഞ്ജു മേരി ജോർജ്,
ഷീല നമ്പ്രം,രതീഷ് ചെങ്ങളായി,അജയൻ
ചെങ്ങളായി, സമദ് ചെങ്ങളായി
കെ എം പി മുഹമ്മദ് കുഞ്ഞി,
വി.പി കുഞ്ഞിക്കണ്ണൻ വിജിനികണ്ണൻ
തുടങ്ങിയവർ സംസാരിച്ചു –



