Wednesday, December 24, 2025
No menu items!
Homeവാർത്തകൾകീം: ഓപ്ഷൻ നവംബർ 10ന്‌ ഉച്ചക്ക്‌ 12.30 വരെ രജിസ്റ്റർ ചെയ്യാം

കീം: ഓപ്ഷൻ നവംബർ 10ന്‌ ഉച്ചക്ക്‌ 12.30 വരെ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റ് നടത്തുന്നു. നവംബർ 10ന്‌ ഉച്ചക്ക്‌ 12.30 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദ വിജ്ഞാപനം www.cee.kerala.gov.in ൽ. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2332120, 2338487.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments